ബസവ ജയന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജഗദ്ഗുരു ബസവേശ്വരന് പ്രണാമമർപ്പിച്ചു.

ബസവ ജയന്തിയുടെ സവിശേഷ വേളയിൽ ജഗദ്ഗുരു ബസവേശ്വരനും അദ്ദേഹത്തിന്റെ കാലാതീതമായ ദർശനങ്ങൾക്കും പ്രണാമമർപ്പിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. നീതിയുക്തമായ ഒരു സമൂഹത്തെക്കുറിച്ചുള്ള ബസവേശ്വരന്റെ കാഴ്ചപ്പാടും ജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പരിശ്രമങ്ങളും എല്ലായ്‍പ്പോഴും നമുക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം കുറിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;

“ബസവ ജയന്തിയുടെ ഈ സവിശേഷ വേളയിൽ ജഗദ്ഗുരു ബസവേശ്വരനും അദ്ദേഹത്തിന്റെ കാലാതീതമായ ദർശനങ്ങൾക്കും പ്രണാമമർപ്പിക്കുന്നു. നീതിയുക്തമായ ഒരു സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പരിശ്രമങ്ങളും നമ്മെ എന്നെന്നും പ്രചോദിപ്പിക്കും.”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
A Milestone in Financial Inclusion: The Success Story of PMSBY

Media Coverage

A Milestone in Financial Inclusion: The Success Story of PMSBY
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 9
May 09, 2026

Citizens Celebrate India’s Civilisational & Economic Awakening Under PM Narendra Modi