ഇന്ന് പാർലമെന്റ് സമുച്ചയത്തിൽ വെച്ച് ഡോ.ബാബാസാഹേബ് അംബേദ്കർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“ഇന്ന് പാർലമെന്റ് സമുച്ചയത്തിൽ ഡോ.ബാബാസാഹേബ് അംബേദ്കർക്ക് പ്രണാമമർപ്പിച്ചു.”
Paid homage to Dr. Babasaheb Ambedkar in the Parliament complex earlier today. pic.twitter.com/KihvxHy0Oj
— Narendra Modi (@narendramodi) April 14, 2026


