പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധുരയിലെ തിരുപ്രംകുണ്‌ട്രത്തെ അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സന്ദർശിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.

 

ഈ പുണ്യക്ഷേത്ര സന്ദർശന വേളയിൽ, എല്ലാ പൗരന്മാരുടെയും സമാധാനത്തിനും സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി പ്രധാനമന്ത്രി അനുഗ്രഹം തേടി. മുരുക ഭഗവാൻ നമുക്ക് എപ്പോഴും കരുത്തും ധൈര്യവും ജ്ഞാനവും നൽകി നയിക്കട്ടെയെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

"വെട്രിവേൽ മുരുകനുക്ക് ഹരോഹര!" എന്ന മന്ത്രോച്ചാരണത്തോടെ പ്രധാനമന്ത്രി തന്റെ വികാരങ്ങൾ പങ്കുവെച്ചു.

പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചു:
"വെട്രിവേൽ മുരുകനുക്ക് ഹരോഹര!

മധുര തിരുപ്രംകുണ്‌ട്രത്തെ അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി.

എല്ലാവരുടെയും സമാധാനത്തിനും സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അനുഗ്രഹം തേടി. മുരുക ഭഗവാൻ എപ്പോഴും കരുത്തും ധൈര്യവും ജ്ഞാനവും നൽകി നമ്മെ നയിക്കട്ടെ."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How India’s Rs 175 crore Diving Support Craft projects strengthen Navy’s underwater capabilities

Media Coverage

How India’s Rs 175 crore Diving Support Craft projects strengthen Navy’s underwater capabilities
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Jharkhand meets Prime Minister
August 03, 2026