ട്രിനിഡാഡ് & ടൊബാഗോയിൽ നടന്ന ഭാരത് കോ ജാനിയേ (ഇന്ത്യയെ അറിയുക) ക്വിസിലെ യുവ വിജയികളായ ശങ്കർ രാംജത്തൻ, നിക്കോളാസ് മരാജ്, വിൻസ് മഹാതോ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
ഈ ക്വിസ് ലോകമെമ്പാടും വ്യാപകമായ പങ്കാളിത്തം സൃഷ്ടിക്കുകയും ഇന്ത്യയുമായുള്ള നമ്മുടെ പ്രവാസികളുടെ ബന്ധം വർദ്ധിപ്പിക്കുകയും ചെയ്തുവെന്ന് ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;
"ട്രിനിഡാഡ് & ടൊബാഗോയിൽ നടന്ന ഭാരത് കോ ജാനിയേ (ഇന്ത്യയെ അറിയുക) ക്വിസിലെ യുവ വിജയികളായ ശങ്കർ രാംജത്തൻ, നിക്കോളാസ് മരാജ്, വിൻസ് മഹാതോ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ഈ ക്വിസ് ലോകമെമ്പാടും വ്യാപകമായ പങ്കാളിത്തം സൃഷ്ടിക്കുകയും ഇന്ത്യയുമായുള്ള നമ്മുടെ പ്രവാസികളുടെ ബന്ധം വർദ്ധിപ്പിക്കുകയും ചെയ്തു."
Met youngsters Shankar Ramjattan, Nicholas Maraj and Vince Mahato, who are winners of the Bharat Ko Janiye (Know India) Quiz in Trinidad & Tobago.
— Narendra Modi (@narendramodi) July 3, 2025
This Quiz has generated widespread participation across the world and deepened the connect of our diaspora with India. pic.twitter.com/QbRSsYF6VY


