2025 ജൂൺ 17-ന് കാനഡയിലെ കനനാസ്‌കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ശ്രീ. ആന്റണി അൽബനീസുമായി കൂടിക്കാഴ്ച നടത്തി
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:
“കാനഡയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ എന്റെ സുഹൃത്ത് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അൽബനീസിനെ കൂടിക്കാഴ്ച്ച നടത്താൻ കഴിഞ്ഞതിൽ സന്തോഷം! @AlboMP”
Good to meet my friend, PM Albanese of Australia during the G7 Summit in Canada!@AlboMP pic.twitter.com/vJxaptve6Y
— Narendra Modi (@narendramodi) June 17, 2025


