പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതിയ ഒസിഐ പോർട്ടലിനെ പ്രശംസിച്ചു. "മെച്ചപ്പെടുത്തിയ സവിശേഷതകളും മെച്ചപ്പെട്ട പ്രവർത്തനക്ഷമതയും ഉള്ള പുതിയ ഒസിഐ പോർട്ടൽ പൗര സൗഹൃദ ഡിജിറ്റൽ ഭരണം വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രധാന ചുവടുവയ്പ്പാണ്", ശ്രീ മോദി പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു; "മെച്ചപ്പെടുത്തിയ സവിശേഷതകളും മെച്ചപ്പെട്ട പ്രവർത്തനക്ഷമതയും ഉള്ള പുതിയ ഒസിഐ പോർട്ടൽ പൗര സൗഹൃദ ഡിജിറ്റൽ ഭരണം വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രധാന ചുവടുവയ്പ്പാണ്.
With enhanced features and improved functionality, the new OCI Portal marks a major step forward in boosting citizen friendly digital governance. https://t.co/aGjMPkDKuW
— Narendra Modi (@narendramodi) May 19, 2025


