ഹിന്ദുഹൃദയസാമ്രാട്ട് ബാലസാഹേബ് താക്കറെ മഹാരാഷ്ട്ര സമൃദ്ധി മഹാമാര്‍ഗ്ഗിന്റെ പ്രൗഢമായ ഉദ്ഘാടനത്തിന് ശേഷം, അടിസ്ഥാന സൗകര്യങ്ങള്‍ നയിക്കുന്ന വളര്‍ച്ചയോടുള്ള  അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് മഹാരാഷ്ട്രയിലെ എന്‍.ഡി.എ ഗവണ്‍മെന്റിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

ഉദ്ഘാടനത്തെക്കുറിച്ചുള്ള മഹാരാഷ്ട്ര സി.എം.ഒയുടെ പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:

"ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്നതിലും ജീവിതം സുഗമമാക്കുന്നതിലും തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മഹാരാഷ്ട്രയിലെ എന്‍.ഡി.എ ഗവണ്‍മെന്റിന് അഭിനന്ദനങ്ങള്‍''

 

 

“महाराष्ट्रातील कनेक्टिव्हिटीत सुधारणा घडवून आणणे आणि जीवन सुलभतेला चालना देणे यावर सातत्यपूर्णतेने लक्ष केंद्रित केल्याबद्दल राष्ट्रीय लोकशाही आघाडी सरकारचे अभिनंदन!”

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Cabinet approves Rs 4,415 crore upgrade of 233 km NH-347B in Madhya Pradesh

Media Coverage

Cabinet approves Rs 4,415 crore upgrade of 233 km NH-347B in Madhya Pradesh
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 4
June 04, 2026

India's Remarkable Stride Under PM Modi: Clean Energy Jobs, Infrastructure Surge & Global Trade Wins