15-18 വയസ്സിനിടയിലുള്ള 50% യുവാക്കളുടെ ആദ്യ ഡോസ് വാക്സിനേഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

"കൗമാരക്കാരും ,  ഇന്ത്യൻ  യുവതയും   വഴി കാട്ടുന്നു !

ഇത് പ്രോത്സാഹജനകമായ വാർത്തയാണ്. നമുക്ക് ഈ ഗതിവേഗം  നിലനിർത്താം.

കോവിഡ് -19 മായി ബന്ധപ്പെട്ട എല്ലാ  പ്രോട്ടോക്കോളുകളും പാലിക്കുകയും വാക്സിനേഷൻ എടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നാം  ഒരുമിച്ച് ഈ മഹാമാരിക്കെതിരെ പോരാടും."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi Plays Traditional Chenda Drum In Palakkad Ahead Of Kerala Polls | Watch

Media Coverage

PM Modi Plays Traditional Chenda Drum In Palakkad Ahead Of Kerala Polls | Watch
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 29
March 29, 2026

Citizens Praise PM Modi for The Visionary Shift: Empowering Every Citizen in an Uncertain World