സംസ്‌കൃതത്തിൽ ക്രിക്കറ്റ് കമന്ററി നടത്താനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കാശിയിൽ സമാനമായ ഒരു ശ്രമം പങ്കുവെച്ച മൻ കി ബാത്ത് ക്ലിപ്പും അദ്ദേഹം പങ്കുവെച്ചു.
ഒരു പൗരന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ഇത് കാണാൻ ഹൃദ്യമാണ്... ഈ ശ്രമം നടത്തുന്നവർക്ക് അഭിനന്ദനങ്ങൾ.
കഴിഞ്ഞ വർഷം മൻ കി ബാത്ത് പരിപാടികളിലൊന്നിൽ ഞാൻ കാശിയിൽ സമാനമായ ഒരു ശ്രമം പങ്കുവെച്ചിരുന്നു. അതും പങ്കുവയ്ക്കുന്നു.
https://t.co/bEmz0u4XvO”
This is heartening to see…Congrats to those undertaking this effort.
— Narendra Modi (@narendramodi) October 4, 2022
During one of the #MannKiBaat programmes last year I had shared a similar effort in Kashi. Sharing that as well. https://t.co/bEmz0u4XvO https://t.co/A2ZdclTTR7


