ഏഷ്യന്‍ ഗെയിംസ്-2022ല്‍ സ്വര്‍ണം നേടിയ 10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

''രുദ്രാംക്ഷ് പാട്ടീല്‍, ദിവ്യാന്‍ഷ് പന്‍വാര്‍, ഐശ്വരി പ്രതാപ് തോമര്‍ എന്നീ നമ്മുടെ മികച്ച ഷൂട്ടര്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷന്മാരുടെ ടീം ലോക റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട് നേടിയ സ്വര്‍ണ്ണം തീര്‍ച്ചയായും വിസ്മയിപ്പിക്കുന്ന പ്രചോദനം നല്‍കുന്നതാണ്'' പ്രധാനമന്ത്രി പറഞ്ഞു.
അസാധാരണമായ വൈദഗ്ധ്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മികച്ച പ്രകടനത്തിന് പ്രധാനമന്ത്രി ചാമ്പ്യന്‍മാരെ അഭിവാദ്യം ചെയ്യുകയും അവര്‍ പുതിയ ഉയരങ്ങളില്‍ എത്തട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian Railways creates history with first live heart transport on Vande Bharat Express

Media Coverage

Indian Railways creates history with first live heart transport on Vande Bharat Express
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to launch ‘Nasha Mukt Yuva for Viksit Bharat Sankalp Abhiyan’ on 2nd August
August 01, 2026
Launch to mark Beginning of 100-Week Nationwide Jan Bhagidari Campaign against Substance Abuse

Prime Minister Shri Narendra Modi will launch the ‘Nasha Mukt Yuva for Viksit Bharat Sankalp Abhiyan’ on 2nd August 2026 at 11 AM through video conferencing. The initiative aims to inspire youth to stay away from substance abuse and encourage them to become ambassadors of positive social change in their communities

The launch will mark the beginning of a 100-week nationwide Jan Bhagidari campaign against substance abuse. Under this campaign, weekly activities will be organised every Sunday across the country to promote awareness and encourage public participation in building a drug-free society. The activities will include sports events, walkathons, meditation sessions, cultural programmes, awareness campaigns, nukkad nataks, discussion forums, art competitions and community engagement programmes.

The initiative seeks to further strengthen community participation by bringing together educational institutions, youth organisations, civil society groups, industry bodies and spiritual organisations on a common platform to create a collective movement against substance abuse.

The programme will witness participation from youth across the country from over 10,000 locations. MY Bharat Volunteers, MY Bharat National Service Scheme volunteers, youth clubs, schools, colleges, universities, NGOs, youth wings of industry associations and more than 125 partner spiritual organisations will participate in the programme virtually.