2025 ജൂൺ 17-ന് കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ എഴുതി:
“ജി7 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയുമായി ആശയവിനിമയം നടത്തിയതിൽ സന്തോഷമുണ്ട്. @CyrilRamaphosa”
Happy to interact with the President of South Africa, Mr. Cyril Ramaphosa at the G7 Summit.@CyrilRamaphosa pic.twitter.com/VfQhuysSmB
— Narendra Modi (@narendramodi) June 17, 2025


