പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഉത്തരാഖണ്ഡിലെ പാർവതി കുണ്ഡിലും ഗുഞ്ചിയിലും ആർമി, ബിആർഒ, ഐടിബിപി എന്നിവയുടെ ഉദ്യോഗസ്ഥരുമായി സംവദിച്ചു. അവരുടെ ആവേശവും അർപ്പണബോധവും രാജ്യത്തെ മുഴുവൻ പ്രചോദിപ്പിക്കുന്നുവെന്ന് ശ്രീ മോദി അടിവരയിട്ടു.

 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“പാർവതി കുണ്ഡിലും ഗുഞ്ചിയിലും ആർമി, ബിആർഒ, ഐടിബിപി എന്നിവയുടെ സമർപ്പിത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും അവരുടെ അചഞ്ചലമായ സേവനം ശ്ലാഘനീയമാണ്. അവരുടെ  ആവേശവും അർപ്പണബോധവും മുഴുവൻ രാജ്യത്തെയും പ്രചോദിപ്പിക്കുന്നു."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Electronics manufacturing leads PLI scheme as production jumps 146%: Report

Media Coverage

Electronics manufacturing leads PLI scheme as production jumps 146%: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 18
January 18, 2026

Cultural Pride and Economic Power: Celebrating PM Modi's Regional Revolutions