പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ടെലിഫോൺ സംഭാഷണം നടത്തി.

സംഭാഷണത്തിനിടെ, ബഹ്‌റൈന് നേരെയുണ്ടായ സമീപകാല ആക്രമണങ്ങളെ പ്രധാനമന്ത്രി മോദി ശക്തമായി അപലപിച്ചു. ഈ പ്രയാസകരമായ ഘട്ടത്തിൽ ബഹ്‌റൈനിലെ ജനങ്ങളോടുള്ള ഇന്ത്യയുടെ ഉറച്ച ഐക്യദാർഢ്യം അദ്ദേഹം പ്രകടിപ്പിച്ചു.

ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന് നൽകിവരുന്ന ഉറച്ച പിന്തുണയ്ക്കും സംരക്ഷണത്തിനും പ്രധാനമന്ത്രി അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചു:
"ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫലപ്രദമായ ടെലിഫോൺ സംഭാഷണം നടത്തി. ബഹ്‌റൈന് നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുകയും ഈ പ്രയാസകരമായ സമയത്ത് അവിടുത്തെ ജനങ്ങളോടൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുകയും ചെയ്യുന്നു. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന ഉറച്ച പിന്തുണയ്ക്ക് ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Nepal praises India's efforts in times of crisis; calls PM Modi 'exceptionally generous'

Media Coverage

Nepal praises India's efforts in times of crisis; calls PM Modi 'exceptionally generous'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 30
August 30, 2026

Tiranga in Tashkent, Relief in Nepal: Soft Power Meets First Responder

Vocal for Local, Nari Shakti, Real Heroes: Mann Ki Baat’s Atmanirbhar Hour