ദൂരദർശൻ്റെ 'സുപ്രഭാതം' പരിപാടിയിലെ സംസ്കൃതത്തിൻ്റെ ദൈനംദിന സാന്നിധ്യം ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യയുടെ സാംസ്കാരിക-ആത്മീയ ജീവിതത്തിൽ സംസ്കൃതത്തിനുള്ള നിലനിൽക്കുന്ന പ്രസക്തി ഊന്നിപ്പറഞ്ഞു.
എല്ലാ ദിവസവും രാവിലെ ഈ പരിപാടിയിൽ ഒരു സംസ്കൃത സുഭാഷിതം (ജ്ഞാനോപദേശം) അവതരിപ്പിക്കുന്നത്, മൂല്യങ്ങളെയും സംസ്കാരത്തെയും സുഗമമായി കോർത്തിണക്കുന്നുവെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
“दूरदर्शनस्य सुप्रभातम् कार्यक्रमे प्रतिदिनं संस्कृतस्य एकं सुभाषितम् अपि भवति। एतस्मिन् संस्कारतः संस्कृतिपर्यन्तम् अन्यान्य-विषयाणां समावेशः क्रियते। एतद् अस्ति अद्यतनं सुभाषितम्....”
दूरदर्शनस्य सुप्रभातम् कार्यक्रमे प्रतिदिनं संस्कृतस्य एकं सुभाषितम् अपि भवति। एतस्मिन् संस्कारतः संस्कृतिपर्यन्तम् अन्यान्य-विषयाणां समावेशः क्रियते। एतद् अस्ति अद्यतनं सुभाषितम्.... pic.twitter.com/2eCJXApTSS
— Narendra Modi (@narendramodi) December 9, 2025


