ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-നെ അഭിസംബോധന ചെയ്യവേ, നിർമ്മിതബുദ്ധിയുടെ കാലഘട്ടത്തിൽ എല്ലാവർക്കും തുല്യമായ പ്രാപ്യതയും ഉൾച്ചേർക്കലും  ഉറപ്പാക്കുന്നതിനായുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത പ്രധാനമന്ത്രി അടിവരയിട്ടു.

അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെ, ഭിന്നശേഷിക്കാർക്കും പരിപാടികളിൽ പൂർണ്ണമായി പങ്കുചേരാൻ കഴിയുമെന്ന് ഉറപ്പാക്കുന്ന തരത്തിൽ നിർമ്മിതബുദ്ധി സാങ്കേതികവിദ്യയിലൂടെ തത്സമയ ആംഗ്യഭാഷാ വിവർത്തനം ലഭ്യമാക്കിയിരുന്നു. വിഭജനങ്ങളെ ഇല്ലാതാക്കുന്നതും ഓരോ പൗരനെയും ശാക്തീകരിക്കുന്നതുമായ നൂതനാശയങ്ങൾക്ക് ഇന്ത്യ എന്നും മുൻതൂക്കം നൽകുമെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.

ശ്രീ മോദി എക്‌സിൽ കുറിച്ചു:

"എഐ ഇംപാക്ട് ഉച്ചകോടിയിലെ എന്റെ പ്രസംഗത്തിൽ നിർമ്മിതബുദ്ധി സാങ്കേതികവിദ്യയിലൂടെ ആംഗ്യഭാഷയിലുള്ള തത്സമയ വിവർത്തനം ലഭ്യമാക്കിയിരുന്നു. നിർമ്മിതബുദ്ധിയെ സംബന്ധിച്ചിടത്തോളം, എല്ലാവർക്കും തുല്യമായ പ്രാപ്യതയും ഉൾച്ചേർക്കലും ഉറപ്പാക്കുന്നതിനായുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സാങ്കേതികവിദ്യയും പൊതുസംവാദങ്ങളും ഭിന്നശേഷിക്കാർക്ക് പ്രാപ്യമാണെന്ന്  ഉറപ്പാക്കാൻ ഞങ്ങൾ എല്ലായ്പ്പോഴും പരിശ്രമിക്കും."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Cabinet clears Rs 13,041 crore rail & road projects; Howrah-Chennai line to be quadrupled

Media Coverage

Cabinet clears Rs 13,041 crore rail & road projects; Howrah-Chennai line to be quadrupled
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister pays homage to former Prime Minister Shri Rajiv Gandhi
August 20, 2026

The Prime Minister, Shri Narendra Modi has paid homage to former Prime Minister, Shri Rajiv Gandhi, on the occasion of his birth anniversary.

In a post on X, Shri Modi said;

“On the occasion of his birth anniversary, paying homage to former Prime Minister of India, Shri Rajiv Gandhi.”