ഇന്ത്യയിലെ പേറ്റന്റ് അപേക്ഷകളുടെ വർദ്ധനവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഇന്ത്യയിൽ താമസിക്കുന്നവരിൽ നിന്നുള്ള പേറ്റന്റ് അപേക്ഷകളുടെ എണ്ണത്തിൽ 2022ൽ 31.6% വർദ്ധനവുണ്ടായെന്ന് സൂചിപ്പിക്കുന്ന WIPO പോസ്റ്റിന്റെ ലിങ്കും അദ്ദേഹം പങ്കുവച്ചു. അപേക്ഷകരുടെ എണ്ണത്തിൽ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റൊരു രാജ്യത്തിനും കിടപിടിക്കാനാകാത്ത വിധത്തിൽ പതിനൊന്നു വർഷമായി തുടരുന്ന വളർച്ചയാണിത്.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

'ഇന്ത്യയിലെ പേറ്റന്റ് അപേക്ഷകളിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ് നമ്മുടെ യുവാക്കളിൽ ഉയർന്നുവരുന്ന നൂതനത്വ മനോഭാവത്തെ സൂചിപ്പിക്കുന്നു. വരും കാലത്തേക്കുള്ള വളരെ നല്ല സൂചനയാണിത്.'

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India among Asia's fastest-growing green economies with $110 billion revenue in 2025: LSEG

Media Coverage

India among Asia's fastest-growing green economies with $110 billion revenue in 2025: LSEG
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 26
June 26, 2026

From Buyer to Supplier: PM Modi's India Achieves Record Defence Exports, Tech Investments & Strategic Autonomy