ജനപ്രതിനിധിയുടെ അന്തഃസത്ത ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

“प्रजासुखे सुखं राज्ञः प्रजानां च हिते हितम्।

नात्मप्रियं प्रियं राज्ञः प्रजानां तु प्रियं प्रियम्॥"

"ജനങ്ങളുടെ സന്തോഷത്തിലാണ് ജനപ്രതിനിധിയുടെ സന്തോഷം കുടികൊള്ളുന്നത്. ജനങ്ങളുടെ ക്ഷേമത്തിലാണ് അദ്ദേഹത്തിന്റെ ക്ഷേമവും. ജനപ്രതിനിധിക്ക് വ്യക്തിപരമായ താല്പര്യങ്ങളില്ല. ജനങ്ങൾക്ക് പ്രിയപ്പെട്ടത് എന്താണോ അത് തന്നെയാണ് അദ്ദേഹത്തിനും പ്രിയപ്പെട്ടത്," എന്ന് സുഭാഷിതം അർത്ഥമാക്കുന്നു.

ഇന്ന് പഞ്ചായത്തീരാജ് ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ജനപ്രതിനിധികൾക്ക് ശ്രീ മോദി ആശംസകൾ നേർന്നു. "പൊതുസേവനത്തോടുള്ള നിങ്ങളുടെ അർപ്പണബോധവും രാജ്യത്തോടുള്ള സേവനവും എല്ലാവർക്കും പ്രചോദനകരമാണ്," ശ്രീ മോദി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“पंचायती राज दिवस के अवसर पर देशभर के जनप्रतिनिधियों का हार्दिक अभिनंदन! जनसेवा के साथ राष्ट्रसेवा के प्रति आप सभी का समर्पण हर किसी को प्रेरित करने वाला है। 

प्रजासुखे सुखं राज्ञः प्रजानां च हिते हितम्।

नात्मप्रियं प्रियं राज्ञः प्रजानां तु प्रियं प्रियम्॥"

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Domestic air passenger traffic to rise by 3-6 pc in this fiscal: ICRA

Media Coverage

Domestic air passenger traffic to rise by 3-6 pc in this fiscal: ICRA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 24
July 24, 2026

Aatmanirbhar in Action — Space, Missiles, EVs & Livelihoods Under PM Modi’s Watch