ബൊഹാഗ് ബിഹു ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു. ഈ പ്രത്യേക ഉത്സവം ഊർജ്ജസ്വലമായ അസമീസ് സംസ്കാരത്തെ കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ബിഹു എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും നല്ല ആരോഗ്യവും കൊണ്ടുവരട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഹാപ്പി ബോഹാഗ് ബിഹു!
ഈ പ്രത്യേക ഉത്സവം ഊർജ്ജസ്വലമായ അസമീസ് സംസ്കാരത്തെ കാണിക്കുന്നു.
ഈ ബിഹു എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും നല്ല ആരോഗ്യവും കൊണ്ടുവരട്ടെ.
Bohag Bihu greetings to everyone! pic.twitter.com/W5UWbLJhiF
— Narendra Modi (@narendramodi) April 14, 2022


