പാഴ്‌സി പുതുവർഷത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"പാഴ്സി പുതുവത്സരാശംസകൾ. വരുന്ന വർഷം സന്തോഷവും സമൃദ്ധിയും നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ. നവ്റോസ് മുബാറക്!"
Greetings on Parsi New Year. May the coming year be filled with joy, prosperity and good health. Navroz Mubarak!
— Narendra Modi (@narendramodi) August 16, 2022