മഹാവീര  ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു. ഭഗവാൻ മഹാവീരന്റെ ശ്രേഷ്ഠമായ അനുശാസനങ്ങൾ  പ്രത്യേകിച്ച് സമാധാനത്തിനും അനുകമ്പയ്ക്കും സാഹോദര്യത്തിനും ഊന്നൽ നൽകിയുള്ളവ   ശ്രീ മോദി അനുസ്മരിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
 
"മഹാവീര ജയന്തിയുടെ ശുഭ  വേളയിൽ  ആശംസകൾ.
 
ഭഗവാൻ മഹാവീരന്റെ ശാശ്വതമായ ഉപദേശങ്ങളും ജീവ് ദയയുടെ ഊന്നലും നീതിയും അനുകമ്പയും നിറഞ്ഞ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ സഹായിക്കും.
 
ഭഗവാൻ മഹാവീരന്റെ അനുഗ്രഹം നമ്മുടെ സമൂഹത്തിൽ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കട്ടെ."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Kamal Haasan Backs PM Modi's Call To Save Energy Amid US-Iran War: 'India Will Emerge Stronger'

Media Coverage

Kamal Haasan Backs PM Modi's Call To Save Energy Amid US-Iran War: 'India Will Emerge Stronger'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 23
May 23, 2026

Viksit Bharat Rising: Defense, Energy, Connectivity & Global Partnerships Under Leadership of PM Modi