പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ദീപാവലിയുടെ ഈ അവസരത്തിൽ രാജ്യത്തെ ജനങൾക്ക് ഊഷ്മളമായ ആശംസകൾ. ഈ വിളക്കുകളുടെ ഉത്സവം നിങ്ങൾക്കെല്ലാവർക്കും സന്തോഷവും സമൃദ്ധിയും ഭാഗ്യവും നൽകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
ഏവർക്കും ദീപാവലി ആശംസകൾ നേരുന്നു."
दीपावली के पावन अवसर पर देशवासियों को हार्दिक शुभकामनाएं। मेरी कामना है कि यह प्रकाश पर्व आप सभी के जीवन में सुख, संपन्नता और सौभाग्य लेकर आए।
— Narendra Modi (@narendramodi) November 4, 2021
Wishing everyone a very Happy Diwali.


