പങ്കിടുക
 
Comments

245-ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ്     ജോ ബൈഡനെയും യുഎസ്എയിലെ ജനങ്ങളെയും  അഭിവാദ്യം ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

"245-ാമത് സ്വാതന്ത്ര്യദിനത്തിൽ അമേരിക്കൻ പ്രസിഡന്റ്  ജോ ബൈഡനെയും  യുഎസ്എയിലെ ജനങ്ങളെയും  ഊഷ്മളമായ  അനുമോദനങ്ങളും ആശംസകളും അറിയിച്ചു. ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും യുഎസ്എയും സ്വാതന്ത്ര്യത്തിന്റെയും പൗരാവകാശത്തിന്റെയും മൂല്യങ്ങൾ പങ്കിടുന്നു. നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന്  യഥാര്‍ത്ഥമായ  ആഗോള പ്രാധാന്യമുണ്ട്. "

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Forex reserves up by USD 1.492 billion to USD 641 billion

Media Coverage

Forex reserves up by USD 1.492 billion to USD 641 billion
...

Nm on the go

Always be the first to hear from the PM. Get the App Now!
...
പങ്കിടുക
 
Comments

Join Live for Mann Ki Baat