പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിയ പുതുവർഷം , മഹാ ബിഷുബ പന സംക്രാന്തി എന്നിവ  പ്രമാണിച്ചു്  പ്രധാനമന്ത്രി ഒഡീഷയിലെ ജനങ്ങൾക്ക്  ആശംസകൾ  നേർന്നു

ട്വീറ്റിൽ ശ്രീ മോദി എല്ലാവർക്കും “ഒഡിയ പുതുവത്സരാശംസകൾ” നേർന്നു . “ ഒഡിയ  പുതുവർഷം , മഹാ ബിഷുബ പന സംക്രാന്തി എന്നിവ  പ്രമാണിച്ചു് ഒഡീഷയിലെ ജനങ്ങൾക്ക് എന്റെ ഹൃദയംഗമമായ ആശംസകൾ. നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും വരും വർഷത്തിൽ പൂർത്തീകരിക്കട്ടെയെന്നു  ഞാൻ പ്രാർത്ഥിക്കുന്നു. എല്ലാവരും ആരോഗ്യവും സന്തോഷവും കൊണ്ട് അനുഗ്രഹിക്കപ്പെടട്ടെ. ”

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Parliament passes Jan Vishwas Bill 2026, decriminalising 717 offences, fines up to Rs 1 crore

Media Coverage

Parliament passes Jan Vishwas Bill 2026, decriminalising 717 offences, fines up to Rs 1 crore
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 3
April 03, 2026

India’s Sweet, Fast & High-Tech Revolution: FY26 Milestones That Signal Viksit Bharat Has Arrived