ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഇന്ത്യയുടെ ഊർജ്ജസ്വലമായ സാംസ്കാരിക വൈവിധ്യത്തെ സൂചിപ്പിക്കുന്ന വ്യത്യസ്‌ത ഉത്സവങ്ങൾ നാം  രാജ്യത്തുടനീളം അടയാളപ്പെടുത്തുന്നു. ഈ ഉത്സവ വേളയിൽ  എന്റെ ആശംസകൾ.

മകരസംക്രാന്തി ആശംസകൾ. https://t.co/4ittq5QTsr

മഹത്തായ ഉത്തരായനം നേരുന്നു. https://t.co/hHcMBzBJZP

എല്ലാവർക്കും ഭോഗി ആശംസകൾ. ഈ പ്രത്യേക ഉത്സവം നമ്മുടെ സമൂഹത്തിൽ സന്തോഷത്തിന്റെ പ്രസരിപ്പിനെ  സമ്പന്നമാക്കട്ടെ. നമ്മുടെ സഹപൗരന്മാരുടെ നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. https://t.co/plBUW3psnB

നിങ്ങൾക്കെല്ലാവർക്കും മാഗ് ബിഹു ആശംസകൾ. ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിപ്പിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. https://t.co/mEiRGpHweZ

പൊങ്കൽ തമിഴ്നാടിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തിന്റെ പര്യായമാണ്. ഈ പ്രത്യേക അവസരത്തിൽ എല്ലാവർക്കും, പ്രത്യേകിച്ച്  ലോകമെമ്പാടുമുള്ള  തമിഴ് ജനതയ്ക്ക്  എന്റെ ആശംസകൾ. പ്രകൃതിയുമായുള്ള നമ്മുടെ ബന്ധവും നമ്മുടെ സമൂഹത്തിൽ സാഹോദര്യത്തിന്റെ ചൈതന്യവും ദൃഢമാകാൻ ഞാൻ പ്രാർത്ഥിക്കുന്നു. https://t.co/FjZqzzsLhr".

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Vikas Bhi, Virasat Bhi: How JATAN, AI and Digital Archives are revolutionising India’s cultural heritage preservation

Media Coverage

Vikas Bhi, Virasat Bhi: How JATAN, AI and Digital Archives are revolutionising India’s cultural heritage preservation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 09
August 09, 2026

Vikas Bhi, Virasat Bhi: PM Modi’s Blueprint for a Rooted Yet Future-Ready Bharat