ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സ്ഥാപക ദിനത്തിൽ എല്ലാ റാങ്കുകാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. നമ്മുടെ തീരപ്രദേശങ്ങളിൽ കരുത്തുറ്റ കവചമായി നിലകൊള്ളുന്നതിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും സമുദ്ര സുരക്ഷയോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതയും ദ്രുതഗതിയിലുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങളും സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണവും പ്രശംസനീയമാണെന്നും ശ്രീ മോദി പ്രസ്താവിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"സ്ഥാപക ദിനത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ എല്ലാ റാങ്കുകാർക്കും ആശംസകൾ. നമ്മുടെ തീരപ്രദേശങ്ങളിൽ കരുത്തുറ്റ കവചമായി നിലകൊള്ളുന്നതിൽ അവർ തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. സമുദ്ര സുരക്ഷയോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതയും ദ്രുതഗതിയിലുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങളും നമ്മുടെ സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണവും പ്രശംസനീയമാണ്."

@IndiaCoastGuard

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Strengthening India’s path to power leadership: How India is energising a new growth story - By Shri Manohar Lal, Union Minister of Power

Media Coverage

Strengthening India’s path to power leadership: How India is energising a new growth story - By Shri Manohar Lal, Union Minister of Power
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Madhya Pradesh meets Prime Minister
March 18, 2026

Governor of Madhya Pradesh, Shri Mangubhai Patel met Prime Minister, Shri Narendra Modi in New Delhi today.

The Prime Minister’s Office posted on X;

“Governor of Madhya Pradesh, Shri Mangubhai Patel met Prime Minister @narendramodi.

@GovernorMP”