പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബൈശാഖിയോടനുബന്ധിച്ച് എല്ലാവർക്കും ആശംസകൾ നേർന്നു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു:
"ഏവർക്കും സന്തോഷകരമായ ബൈശാഖി ആശംസിക്കുന്നു!"
Wishing you all a happy Baisakhi! pic.twitter.com/bvKBU9Olpx
— Narendra Modi (@narendramodi) April 14, 2026


