പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈദ് ഉൽ അദ്ഹ വേളയിൽ ഏവർക്കും ആശംസകൾ നേർന്നു.
എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
“ഈദ് ഉൽ അദ്ഹ ആശംസകൾ. ഈ വേള ഐക്യത്തിന് പ്രചോദനമേകുകയും നമ്മുടെ സമൂഹത്തിൽ സമാധാനത്തിന്റെ ഇഴകൾ നെയ്യുകയും ചെയ്യട്ടെ. ഏവർക്കും ആരോഗ്യവും സമൃദ്ധിയും നേരുന്നു.”
Best wishes on Eid ul-Adha. May this occasion inspire harmony and strengthen the fabric of peace in our society. Wishing everyone good health and prosperity.
— Narendra Modi (@narendramodi) June 7, 2025


