ജപ്പാനിലെ അധോ സഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്യൂമിയോ കിഷിദയെ അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ജപ്പാനിലെ അധോ സഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ഫ്യൂമിയോ കിഷിദയ്ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. നമ്മുടെ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇൻഡോ-പസഫിക് മേഖലയിലും അതിനപ്പുറവും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള യോജിച്ച പ്രവർത്തിനം പ്രതീക്ഷിക്കുന്നു."
Heartiest felicitations to @kishida230 for victory in Lower House elections in Japan. Look forward to working together to further strengthen our Special Strategic and Global Partnership and for peace and prosperity in the Indo-Pacific region and beyond.
— Narendra Modi (@narendramodi) November 1, 2021