ശ്രീ ഗുരുനാനാക്ക് ജയന്തിദിനമായ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു. ശ്രീ ഗുരുനാനാക്ക് ദേവ്‌ജിയുടെ ശിക്ഷണങ്ങൾ കരുണയുടെയും ദയയുടെയും വിനയത്തിന്റെയും മനോഭാവം വർധിപ്പിക്കുന്നതിനു നമുക്കു പ്രചോദനമേകിയെന്ന് അദ്ദേഹം കുറിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“ശ്രീ ഗുരുനാനാക്ക് ജയന്തിയുടെ ശുഭവേളയിൽ ഏവർക്കും ആശംസകൾ. കരുണയുടെയും ദയയുടെയും വിനയത്തിന്റെയും മനോഭാവം വർധിപ്പിക്കുന്നതിനു ശ്രീ ഗുരുനാനാക്ക് ദേവ്‌ജിയുടെ ശിക്ഷണങ്ങൾ നമുക്കു പ്രചോദനമാകട്ടെ. സമൂഹത്തെ സേവിക്കാനും നമ്മുടെ ഭൂമിയെ മെച്ചപ്പെടുത്താനും ഇതു നമുക്കു പ്രേരണയാകട്ടെ.”

“ਸ੍ਰੀ ਗੁਰੂ ਨਾਨਕ ਦੇਵ ਜੀ ਦੇ ਪ੍ਰਕਾਸ਼ ਪੁਰਬ ਦੀਆਂ ਲੱਖ-ਲੱਖ ਵਧਾਈਆਂ। ਸ੍ਰੀ ਗੁਰੂ ਨਾਨਕ ਦੇਵ ਜੀ ਦੀਆਂ ਸਿੱਖਿਆਵਾਂ ਸਾਨੂੰ ਦਇਆ, ਦਿਆਲਤਾ ਅਤੇ ਨਿਮਰਤਾ ਦੀ ਭਾਵਨਾ ਨੂੰ ਅੱਗੇ ਵਧਾਉਣ ਲਈ ਪ੍ਰੇਰਿਤ ਕਰਨ। ਇਹ ਸਾਨੂੰ ਸਮਾਜ ਦੀ ਸੇਵਾ ਕਰਨ ਅਤੇ ਸਾਡੀ ਧਰਤੀ ਨੂੰ ਬਿਹਤਰ ਬਣਾਉਣ ਲਈ ਵੀ ਪ੍ਰੇਰਿਤ ਕਰਨ।” 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Technical textiles critical to footwear sector

Media Coverage

Technical textiles critical to footwear sector
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 29
April 29, 2026

Leadership That Plays, Builds & Delivers: PM Modi’s Vision Igniting Youth, Women & Northeast India