റോഷ് ഹഷാനയുടെ വേളയിൽ ഇസ്രായേൽ പ്രധാനമന്ത്രി യെയർ ലാപിഡിനും ഇസ്രായേലിലെ സൗഹൃദ ജനങ്ങൾക്കും  ലോകമെമ്പാടുമുള്ള ജൂത ജനതയ്ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ഊഷ്മളമായ ആശംസകൾ അറിയിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

"എന്റെ സുഹൃത്ത് യെയർ ലാപിഡിനും, ഇസ്രായേലിലെ  സൗഹൃദ ജനതയ്ക്കും  ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും റോഷ് ഹഷാനയുടെ  ഊഷ്മളമായ ആശംസകൾ. പുതുവർഷം എല്ലാവർക്കും നല്ല ആരോഗ്യവും സമാധാനവും സമൃദ്ധിയും നൽകട്ടെ. ഷാന തോവ!"

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Domestic air passenger traffic to rise by 3-6 pc in this fiscal: ICRA

Media Coverage

Domestic air passenger traffic to rise by 3-6 pc in this fiscal: ICRA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 24
July 24, 2026

Aatmanirbhar in Action — Space, Missiles, EVs & Livelihoods Under PM Modi’s Watch