ഏറ്റവും വലിയ ഗോത്രോത്സവങ്ങളിലൊന്നായ സമ്മക്ക-സാരക്ക മേടാരം ജാത്തരയുടെ ആരംഭത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ശ്രീ മോദി സമ്മക്ക-സാരക്കയ്ക്ക് ആദരവ് അർപ്പിക്കുകയും അവർ പ്രകടിപ്പിക്കുന്ന ഐക്യത്തെയും വീര്യത്തെയും അനുസ്മരിക്കുകയും ചെയ്തു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
"ഏറ്റവും വലിയ ഗോത്രോത്സവങ്ങളിൽ ഒന്നായ സമ്മക്ക-സാരക്ക മേടാരം ജാത്തരയുടെ ആരംഭത്തിന് ആശംസകൾ. നമ്മുടെ സാംസ്കാരിക പൈതൃകത്തിൻ്റെ സ്ഥായിയായ ചൈതന്യത്തിൻ്റെ ഉജ്ജ്വലമായ പ്രകടനമാണിത്. ഭക്തിയുടെയും പാരമ്പര്യത്തിൻ്റെയും സാമുദായിക ഒരുമയുടെയും മഹത്തായ സമന്വയമാണ് ഈ ജാത്തര. നാം സമ്മക്ക-സാരക്കയെ വണങ്ങുകയും അവർ പ്രകടിപ്പിക്കുന്ന ഐക്യത്തിൻ്റെയും വീര്യത്തിൻ്റെയും ആശയത്തെ സ്മരിക്കുകയും ചെയ്യുന്നു."
Greetings on the start of the Sammakka-Sarakka Medaram Jathara, one of the largest tribal festivals, and a vibrant manifestation of the enduring spirit of our cultural heritage. This Jathara is a great fusion of devotion, tradition and community spirit. We bow to Sammakka-Sarakka…
— Narendra Modi (@narendramodi) February 21, 2024
గిరిజనుల అతిపెద్ద పండుగలలో ఒకటైన,మన సాంస్కృతిక వారసత్వానికి చిరకాల స్ఫూర్తిగా నిలిచే చైతన్యవంతమైన వ్యక్తీకరణ అయిన ఈ సమ్మక్క-సారక్క మేడారం జాతర ప్రారంభోత్సవానికి శుభాకాంక్షలు. ఈ జాతర భక్తి, సంప్రదాయం, సమాజ స్ఫూర్తిల గొప్ప కలయిక. మనం సమ్మక్క-సారక్కలకు ప్రణమిల్లుదాం, వారు…
— Narendra Modi (@narendramodi) February 21, 2024


