രഥയാത്രയുടെ പുണ്യവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു. രഥയാത്ര ഇന്ത്യയുടെ കാലാതീതമായ ആത്മീയ-സാംസ്‌കാരിക പൈതൃകത്തിന്റെ ഉജ്ജ്വലാവിഷ്‌കാരമാണെന്നും വിനയം, കൂട്ടായ പങ്കാളിത്തം, നിസ്വാർത്ഥ സേവനം എന്നിവയെയാണ് അത് പ്രതിനിധീകരിക്കുന്നതെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

രഥയാത്രയുടെ പുണ്യവേളയിൽ എല്ലാവർക്കും ആശംസകൾ. ഇത് ഇന്ത്യയുടെ കാലാതീതമായ ആത്മീയ-സാംസ്‌കാരിക പൈതൃകത്തിന്റെ ഉജ്ജ്വലാവിഷ്‌കാരമാണ്. രഥയാത്രയുമായി ബന്ധപ്പെട്ട ആചാരങ്ങൾ ഇന്ത്യയിലുടനീളമുള്ള ഒട്ടനവധി തലമുറകൾക്കും ലോകത്തിനും പ്രചോദനമേകിയിട്ടുണ്ട്. വിനയം, കൂട്ടായ പങ്കാളിത്തം, നിസ്വാർത്ഥ സേവനം എന്നിവയെയാണ് അവ പ്രതിനിധീകരിക്കുന്നത്.

മഹാപ്രഭു ജഗന്നാഥൻ എല്ലാവർക്കും ആയുരാരോഗ്യവും സന്തോഷവും സമൃദ്ധിയും നൽകി അനുഗ്രഹിക്കട്ടെ. നമ്മുടെ എല്ലാ പരിശ്രമങ്ങൾക്കും അവിടുന്ന് നമുക്ക് കരുത്ത് പകരുകയും നമ്മുടെ സമൂഹത്തിൽ ഒരുമയുടെ മനോഭാവം ആഴത്തിലാക്കുകയും ചെയ്യട്ടെ.

ജയ് ജഗന്നാഥ്! 

ପବିତ୍ର ରଥଯାତ୍ରା ଅବସରରେ ସମସ୍ତଙ୍କୁ ଶୁଭେଚ୍ଛା । ଏହା ଭାରତର କାଳଜୟୀ ଆଧ୍ୟାତ୍ମିକ ଏବଂ ସାଂସ୍କୃତିକ ଐତିହ୍ୟର ଏକ ଅନନ୍ୟ ଅଭିବ୍ୟକ୍ତି । ରଥଯାତ୍ରା ସହ ଜଡିତ ପରମ୍ପରା ଭାରତ ଏବଂ ବିଶ୍ୱର ଅନେକ ପିଢ଼ିକୁ ପ୍ରେରଣା ଦେଇଛି । ଏହା ବିନମ୍ରତା, ସାମୂହିକ ଅଂଶଗ୍ରହଣ ଏବଂ ନିଃସ୍ୱାର୍ଥପର ସେବାକୁ ପ୍ରତିଫଳିତ କରେ ।

ମହାପ୍ରଭୁ ଜଗନ୍ନାଥ ସମସ୍ତଙ୍କୁ ଉତ୍ତମ ସ୍ୱାସ୍ଥ୍ୟ, ସୁଖ ଏବଂ ସମୃଦ୍ଧି ପ୍ରଦାନ କରନ୍ତୁ । ସେ ଆମକୁ ସମସ୍ତ ପ୍ରୟାସ ପାଇଁ ଶକ୍ତି ଦିଅନ୍ତୁ ଏବଂ ସମାଜରେ ଏକତାର ଭାବନାକୁ ଆହୁରି ସୁଦୃଢ଼ କରନ୍ତୁ ।

ଜୟ ଜଗନ୍ନାଥ!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How AI & next-gen tech driving India’s MedTech growth

Media Coverage

How AI & next-gen tech driving India’s MedTech growth
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 29
August 29, 2026

New India, New Speed, New Stage: Missiles, Medals, Multilateralism under PM Modi