മഹാ ബിശുബ പണാ സംക്രാന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു:
"ഏവർക്കും സന്തോഷകരമായ മഹാ ബിശുബ പണാ സംക്രാന്തി ആശംസിക്കുന്നു!"
Happy Maha Bishuba Pana Sankranti! pic.twitter.com/JZ4SJNbvDF
— Narendra Modi (@narendramodi) April 14, 2026


