പുതിയ ദക്ഷിണ കൊറിയൻ  പ്രസിഡന്റായി ഇന്ന് അധികാരമേറ്റ  യൂൺ സുക്-യോളിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

" ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റായി ഇന്ന്  ചുമതലയേറ്റ  യൂൺ സുക്-യോളിന്  എന്റെ ഹൃദയംഗമമായ  അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കാണാനും ഇന്ത്യ-ദക്ഷിണ കൊറിയ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും പോഷിപ്പിക്കാനും ഒരുമിച്ച് പ്രവർത്തിക്കാൻ  ഞാൻ ആഗ്രഹിക്കുന്നു."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Reforms, agile economic management bearing fruit: FM on 7.8% Q1 GDP growth

Media Coverage

Reforms, agile economic management bearing fruit: FM on 7.8% Q1 GDP growth
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares a Sanskrit Subhashitam, highlighting the qualities of a truly wise person
September 01, 2026

Prime Minister Shri Narendra Modi shared a Sanskrit Subhashitam today, highlighting the qualities of a truly wise person.

The Prime Minister wrote on X;

"यस्य कृत्यं न जानन्ति मन्त्रं वा मन्त्रितं परे।

कृतमेवास्य जानन्ति स वै पण्डित उच्यते॥"

A truly wise person is one whose plans and actions remain hidden from others until they are completed. Such a disciplined, discerning and thoughtful person is rightly regarded as truly wise.