ഇസ്രായേൽ പ്രധാനമന്ത്രിക്ക് ഇന്ന് ജന്മദിനാശംസകൾ നേർന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സൗഹൃദം വീണ്ടും ഉറപ്പിച്ചു കൊണ്ട്, അദ്ദേഹത്തിന്റെ ഹൃദയംഗമമായ ദീപാവലി ആശംസകൾക്ക് നന്ദിയും അറിയിച്ചു.
‘എക്സിലെ’ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:
“എന്റെ പ്രിയ സുഹൃത്തേ, നിങ്ങളുടെ ഊഷ്മളമായ ദീപാവലി ആശംസകൾക്ക് നന്ദി. നിങ്ങളുടെ ജന്മദിനത്തിൽ ഞാൻ എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. താങ്കൾക്ക് നല്ല ആരോഗ്യവും വിജയവും നേരുന്നു. ഇന്ത്യ-ഇസ്രായേൽ നയതന്ത്ര പങ്കാളിത്തം വരും വർഷങ്ങളിൽ അഭിവൃദ്ധി പ്രാപിക്കട്ടെ.
@netanyahu”
Thank you, my dear friend, for your warm Diwali greetings. I also extend my heartiest wishes on your birthday. Wishing you good health and success. May India-Israel Strategic Partnership continue to flourish in the years to come.@netanyahu https://t.co/RxMJtdJWTs
— Narendra Modi (@narendramodi) October 21, 2025


