നാലാമത് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ ഗംഭീര വിജയത്തിന് നമ്മുടെ  പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ! ഇത് ഇന്ത്യയുടെ നാലാമത്തെ വിജയമാണ്, ഇത് നമ്മുടെ കളിക്കാരുടെ അശ്രാന്തമായ അർപ്പണബോധവും കഠിനമായ പരിശീലനവും വഴങ്ങാത്ത നിശ്ചയദാർഢ്യവും കാണിക്കുന്നു. അവരുടെ അസാധാരണമായ പ്രകടനം രാജ്യത്തുടനീളം വലിയ അഭിമാനം ജ്വലിപ്പിച്ചു. നമ്മുടെ  കളിക്കാർക്ക് അവരുടെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi urges people to take 9 pledges on health, saving water, others

Media Coverage

PM Modi urges people to take 9 pledges on health, saving water, others
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 16
April 16, 2026

From Bullet Trains to Billion-Dollar Apple Exports: How PM Modi is Scripting India’s Golden Chapter