കരകൗശലത്തിനും നാടൻ കലകൾക്കും പ്രത്യേക പരാമർശം നൽകി യുനെസ്‌കോ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വർക്കിൽ (യുസിസിഎൻ) ശ്രീനഗറിനെ ഉൾപ്പെടുത്തിയതിൽ   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തുഷ്ടി  പ്രകടിപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"മനോഹരമായ ശ്രീനഗർ അതിന്റെ കരകൗശലത്തിനും നാടൻ കലയ്ക്കും പ്രത്യേക പരാമർശത്തോടെ യുനെസ്‌കോയുടെ  ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വർക്കിൽ  ചേരുന്നതിൽ സന്തോഷമുണ്ട്. ശ്രീനഗറിന്റെ ഊർജ്ജസ്വലമായ സാംസ്കാരിക ധാർമ്മികതയ്ക്കുള്ള ഉചിതമായ അംഗീകാരമാണിത്. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
IIT Madras incubates 112 startups, files 431 patents in FY26 milestone year

Media Coverage

IIT Madras incubates 112 startups, files 431 patents in FY26 milestone year
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 28
April 28, 2026

From Orchids to Expressways: PM Modi’s Blueprint for a Self-Reliant, Connected & Proud India