ഗോവയിലെ ബിച്ചോലിം നർവെയിലെ ശ്രീ സപ്തകോടേശ്വര ദേവസ്ഥാന്റെ നവീകരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
" ബിച്ചോലിം നർവിലെ നവീകരിച്ച ശ്രീ സപ്തകോടേശ്വർ ദേവസ്ഥാനം നമ്മുടെ ആത്മീയ പാരമ്പര്യങ്ങളുമായുള്ള നമ്മുടെ യുവാക്കളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കും. ഇത് ഗോവയിലെ വിനോദസഞ്ചാരത്തിന് കൂടുതൽ ഉത്തേജനം നൽകും."
The renovated Shree Saptakoteshwar Devasthan, Narve, Bicholim will deepen the connect of our youth with our spiritual traditions. It will also further boost tourism in Goa. https://t.co/b32tNzz9BB
— Narendra Modi (@narendramodi) February 11, 2023