ജന്മദിനാശംസകൾ നേർന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി, മുൻ രാഷ്ട്രപതി, മറ്റ് ലോക നേതാക്കൾ എന്നിവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

രാഷ്ട്രപതിക്ക് നൽകിയ മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു;

“ബഹുമാനപ്പെട്ട രാഷ്ട്രപതി ജി, താങ്കളുടെ നല്ല ആശംസകൾക്ക് ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. സമ്പന്നവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് താങ്കളുടെ പ്രചോദനവും മാർഗനിർദേശവും വളരെ പ്രധാനമാണ്."

 

 

 ഉപരാഷ്ട്രപതിക്കുള്ള മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു;
“ഹൃദയസ്പര്‍ശിയായ ആശംസകൾക്ക്  ജഗ്ദീപ് ധൻഖർ ജി ക്ക് നന്ദി.”

 

 

മുൻ രാഷ്ട്രപതിക്ക് നൽകിയ മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു;
“ബഹുമാനപ്പെട്ട രാംനാഥ് കോവിന്ദ് ജി, ഹൃദയംഗമമായ നന്ദി. നിങ്ങളുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഈ വാക്കുകൾ വളരെ പ്രചോദനകരമാണ്. ”

 

 

മുൻ ഉപരാഷ്ട്രപതിക്കുള്ള മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു;
"നിങ്ങളുടെ പ്രത്യേക ആശംസകൾക്ക് നന്ദി എം. വെങ്കയ്യനായിഡു ഗാരു ."

 

 

മൗറീഷ്യസ് പ്രധാനമന്ത്രിക്കുള്ള മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു;
“എന്റെ സുഹൃത്ത് പ്രധാനമന്ത്രി കുമാർ ജുഗ്നൗത്തിന്റെ ആശംസകൾക്ക് ഞാൻ നന്ദി പറയുന്നു.

 

 

ഇറ്റലി പ്രധാനമന്ത്രിക്ക് നൽകിയ മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു;
"നിങ്ങളുടെ ആശംസകൾക്ക് നന്ദി പ്രധാനമന്ത്രി ജോർജിയ മെലോനി."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
ISRO Successfully Tests CE20 Cryogenic Engine At Uprated 220 KN Thrust For C32 Stage Of Upcoming LVM3 Mission

Media Coverage

ISRO Successfully Tests CE20 Cryogenic Engine At Uprated 220 KN Thrust For C32 Stage Of Upcoming LVM3 Mission
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 11
September 11, 2026

Seva Pakhwada to Superpower Status: Why Citizens Are Hailing PM Modi’s Relentless Push