ഗുഡി പടുവയുടെ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഗുഡി പടുവയുടെ സുപ്രധാന വേളയിൽ , നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ."
On the auspicious occasion of Gudi Padwa, my greetings to you all. pic.twitter.com/efgeBZfpjA
— Narendra Modi (@narendramodi) March 22, 2023
गुढीपाडव्याच्या या मंगल प्रसंगी, आपणां सर्वांना माझ्या शुभेच्छा. pic.twitter.com/BDfKtXBvPO
— Narendra Modi (@narendramodi) March 22, 2023


