ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വനിതാ ജൂഡോയിൽ വെള്ളി മെഡൽ നേടിയ ഷുശീലാ ദേവി ലിക്മാബാമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു ;
"ഷുശീലാ ദേവി ലിക്മാബാമിന്റെ അസാധാരണ പ്രകടനത്തിൽ ആഹ്ലാദിക്കുന്നു. വെള്ളി മെഡൽ നേടിയതിന് അവർക്ക് അഭിനന്ദനങ്ങൾ. അവർ ശ്രദ്ധേയമായ വൈദഗ്ധ്യവും പ്രതിരോധശേഷിയും പ്രകടിപ്പിച്ചു. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ."
Elated by the exceptional performance by Shushila Devi Likmabam. Congratulations to her on winning the Silver medal. She has demonstrated remarkable skill and resilience. Best wishes for her future endeavours. pic.twitter.com/fZ5t49WjKV
— Narendra Modi (@narendramodi) August 1, 2022


