കർണാടക, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലെ പാർളി വൈജ്‌നാഥ്-വികാരാബാദ് വൈദ്യുതീകരണ പദ്ധതിക്കായി 268 കിലോമീറ്റർ പാത വൈദ്യുതീകരിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഈ ദൗത്യത്തിന് കൂടുതൽ ശക്തി പകരുകയും ഈ പദ്ധതി പ്രയോജനപ്പെടുത്തുന്ന കർണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ."
More power to this Mission and congratulations to the people from Karnataka, Maharashtra and Telangana who will benefit from this particular stretch. https://t.co/AUpHTszu6Q
— Narendra Modi (@narendramodi) February 3, 2023


