18 വയസ്സിനു മുകളിലുള്ളവർക്ക് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പിന്റെ 100% ആദ്യ ഡോസ് നൽകിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദേവഭൂമിയിലെ ജനങ്ങളെ അഭിനന്ദിച്ചു. കോവിഡ് 19 നെതിരായ രാജ്യത്തിന്റെ പോരാട്ടത്തിൽ ഉത്തരാഖണ്ഡിന്റെ ഈ നേട്ടം വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

" ദേവഭൂമിയിലെ ജനങ്ങൾക്ക് നിരവധി അഭിനന്ദനങ്ങൾ. കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിൽ ഉത്തരാഖണ്ഡിന്റെ ഈ നേട്ടം വളരെ പ്രധാനമാണ്. ആഗോള മഹാമാരിക്കെതിരെ പോരാടുന്നതിന് നമ്മുടെ  പ്രതിരോധ കുത്തിവയ്പ്പ്  യജ്ഞം ഏറ്റവും ഫലപ്രദമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, ഇതിൽ ജനങ്ങളുടെ പങ്കാളിത്തം നിർണായകമാണ്."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
From school to PG, girls now outnumber boys

Media Coverage

From school to PG, girls now outnumber boys
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 1
May 01, 2026

From Stolen Treasures to Smart Trains: PM Modi’s Blueprint for a Proud, Connected, Self-Reliant India