ഏഷ്യൻ ഗെയിംസിൽ പെൺകുട്ടികളുടെ തുഴച്ച‌ിൽ - ഐഎൽസിഎ 4 ഇനത്തിൽ വെള്ളി മെഡൽ നേടിയ നേഹ താക്കൂറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സമൂഹമാധ്യമമായ ‘എക്സി’ൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“അർപ്പണബോധത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഉജ്വല ഉദാഹരണം!

പെൺകുട്ടികളുടെ തുഴച്ചിൽ - ഐഎൽസിഎ 4 ഇനത്തിൽ നേഹ താക്കൂർ വെള്ളി മെഡൽ സ്വന്തമാക്കിയിരിക്കുന്നു.

കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ് നേഹയുടെ സവിശേഷമായ പ്രകടനം. നേഹയെ അഭിനന്ദിക്കുന്നു. ഭാവി ഉദ്യമങ്ങൾക്ക് എല്ലാ ആശംസകളും”.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India a ‘front-runner’ market, plans to deepen AI and manufacturing presence: Ericsson CEO

Media Coverage

India a ‘front-runner’ market, plans to deepen AI and manufacturing presence: Ericsson CEO
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 3
March 03, 2026

Citizens Express Their Appreciation on Heartfelt Leadership, Historic Gains: PM Modi’s India Shines in Conservation, Commerce, and Clean Energy