നെതർലൻഡ്‌സ് പ്രധാനമന്ത്രിയായി ചുമതലയേറ്റ റോബ് ജെറ്റനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിനന്ദിച്ചു

ഇന്ത്യയും നെതർലൻഡ്‌സും തമ്മിൽ വിവിധ മേഖലകളിലായി പങ്കിടുന്ന വിപുലമായ ബന്ധം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള വളർന്നുവരുന്ന ബന്ധങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടുന്നതിനായി പ്രധാനമന്ത്രി ജെറ്റനുമായി അടുത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി X-ൽ കുറിച്ചു:

"നെതർലൻഡ്‌സ് പ്രധാനമന്ത്രിയായി ചുമതലയേറ്റ റോബ് ജെറ്റന് അഭിനന്ദനങ്ങൾ. ഇന്ത്യയും നെതർലൻഡ്‌സും വൈവിധ്യമാർന്ന മേഖലകളിൽ വിപുലമായ ബന്ധം പങ്കിടുന്നു. നമ്മുടെ ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള വളർന്നു വരുന്ന ബന്ധങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടാൻ നിങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
10 Years of UPI: From 18 mln to 219 bln transactions, volumes jump 12,000x

Media Coverage

10 Years of UPI: From 18 mln to 219 bln transactions, volumes jump 12,000x
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 10
April 10, 2026

Safe Anchor, Green Engine, Digital Dynamo: PM Modi’s Blueprint for India’s Economic Renaissance