ഏഷ്യന്‍ ഗെയിംസ്-2022 ല്‍ വെങ്കല മെഡല്‍ നേടിയതിന് ഇന്ത്യന്‍ പുരുഷ കോക്‌സ്‌ലെസ് ഫോര്‍ തുഴച്ചില്‍ ടീമിലെ ആശിഷ്, ഭീം സിംഗ്, ജസ്‌വീന്ദര്‍ സിംഗ്, പുനിത് കുമാര്‍ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ടീമിന്റെ അത്ഭുതകരമായ നിശ്ചയദാര്‍ഢ്യവും ഏകോപനവുമാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതിന് പിന്നിലെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.
𝓐 𝓫𝓮𝓪𝓾𝓽𝓲𝓯𝓾𝓵 𝓑𝓻𝓸𝓷𝔃𝓮🥉
— SAI Media (@Media_SAI) September 25, 2023
With strength and determination, our 🇮🇳 men's Coxless 4 #Rowing Team of Ashish, Bheem Singh, Jaswinder Singh & Punit Kumar achieved a remarkable feat! 🚣♂️🥉
In the final race, they powered through the waters with a timing of 06:10.81,… pic.twitter.com/W03YbQll6F


