ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയ മനോജ് സർക്കാരിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
മനോജ് സർക്കാരിന്റെ അതിശയകരമായ പ്രകടനത്തിൽ അതിയായ സന്തോഷം. ബാഡ്മിന്റണിൽ അഭിമാനകരമായ വെങ്കല മെഡൽ നേടിയതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. മുന്നോട്ടുള്ള കാലത്തു് ഏറ്റവും മികച്ചത് ആശംസിക്കുന്നു.
Overjoyed by @manojsarkar07’s wonderful performance. Congrats to him for bringing home the prestigious Bronze Medal in badminton. Wishing in the very best for the times ahead. #Paralympics #Praise4Para
— Narendra Modi (@narendramodi) September 4, 2021


