ഇന്ന് നടന്ന ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ-എഫ് 54 ഇനത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ലക്ഷിതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"2022-ലെ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ-എഫ്54-ൽ വെങ്കല മെഡൽ നേടിയ ലക്ഷിതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ വിജയം ലക്ഷിതിൻ്റെ നിശ്ചയദാർഢ്യതിൻ്റെയും ധിരതയുടെയും തെളിവാണ്. ലക്ഷിതിനെ ഓർത്ത് അഭിമാനം കൊള്ളുന്നു.
Heartiest congratulations to Laxit for clinching the Bronze Medal in Men's Javelin Throw-F54 at the Asian Para Games 2022.
— Narendra Modi (@narendramodi) October 27, 2023
He has shown great spirit and determination. Proud of him. pic.twitter.com/H91csmZDvM


