പങ്കിടുക
 
Comments

പി എസ് എൽ വി -സി 49/ഇ ഓ എസ് -01 ദൗത്യത്തിന്റെ വിജയത്തിൽ ഐഎസ്ആർഒ യെയും ഇന്ത്യയുടെ ബഹിരാകാശ വ്യവസായമേഖലയെയും  പ്രധാനമന്ത്രി ശ്രീ  നരേന്ദ്രമോദി അഭിനന്ദിച്ചു.

 

"പി എസ് എൽ വി -സി 49/ഇ ഓ എസ് -01 ദൗത്യത്തിന്റെ വിജയത്തിൽ ഐഎസ്ആർഒ യെയും ഇന്ത്യൻ ബഹിരാകാശ വ്യവസായമേഖലയെയും  ഞാൻ  അഭിനന്ദിക്കുന്നു .

കോവിഡ് 19 കാലത്ത് നമ്മുടെ ശാസ്ത്രജ്ഞർ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് കൃത്യസമയത്ത് ദൗത്യം പൂർത്തിയാക്കിയത്. അമേരിക്കയിലും ലക്സംബർഗിലും  നിന്നുള്ള നാലു വീതവും ലിത്വാനിയയിൽ നിന്നുള്ള ഒന്നും ഉൾപ്പെടെ ഒൻപത് ഉപഗ്രഹങ്ങളും  ദൗത്യത്തിന്റെ  ഭാഗമായി വിക്ഷേപിക്കപ്പെട്ടു."

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.

 

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Celebrating India’s remarkable Covid-19 vaccination drive

Media Coverage

Celebrating India’s remarkable Covid-19 vaccination drive
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ഒക്ടോബർ 23
October 23, 2021
പങ്കിടുക
 
Comments

Citizens hails PM Modi’s connect with the beneficiaries of 'Aatmanirbhar Bharat Swayampurna Goa' programme.

Modi Govt has set new standards in leadership and governance