2023-ലെ ഐ എസ്  എസ്  എഫ് ജൂനിയർ ലോകകപ്പിലെ   പ്രകടനത്തിന് ഇന്ത്യൻ ഷൂട്ടർമാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 15 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ ഒന്നാമതെത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"നമ്മുടെ  ഷൂട്ടർമാർ നമുക്ക്  അഭിമാനം പകരുന്നത് തുടരുന്നു! ഐ എസ്  എസ്  എഫ്  ജൂനിയർ ലോകകപ്പ് 2023-ൽ 15 മെഡലുകളുമായി ഇന്ത്യയുടെ അവിശ്വസനീയമായ പ്രകടനം മെഡൽ പട്ടികയിൽ ഉയർന്നുവരുന്നു. ഓരോ വിജയവും നമ്മുടെ  യുവ അത്‌ലറ്റുകളുടെ അഭിനിവേശത്തിന്റെയും അർപ്പണബോധത്തിന്റെയും ഉത്സാഹത്തിന്റെയും  തെളിവാണ്. . അവർക്ക് ആശംസകൾ." 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Twelve years on, Jan Dhan Yojana stands as the world’s largest financial inclusion drive

Media Coverage

Twelve years on, Jan Dhan Yojana stands as the world’s largest financial inclusion drive
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister pays homage to Mahatma Ayyankali on his birth anniversary
August 28, 2026

The Prime Minister, Shri Narendra Modi, has paid homage to Mahatma Ayyankali on his birth anniversary, today. Shri Modi remembered Mahatma Ayyankali as a great pioneer of social justice, who dedicated his life to the empowerment and welfare of the marginalised. The Prime Minister highlighted his efforts to secure educational opportunities for the marginalised, improve the lives of agricultural workers and serve the poor.

The Prime Minister posted on X:

Paying homage to Mahatma Ayyankali on his birth anniversary!

He is remembered as a great pioneer of social justice. His efforts to secure educational opportunities for the marginalised, improve the lives of agricultural workers and serve the poor remain very inspiring. His life gives strength to all those working for social empowerment.